നിത്യജീവിതവുമായി
ഏറെ ബന്ധപ്പെടുത്താവുന്ന
ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്
കെമിസ്ട്രിയിലെ "വാതകാവസ്ഥ"
എന്ന ഒന്നാം
അധ്യായം. ഖരം,
ദ്രാവകം,
വാതകം എന്നീ
പദാര്‍ത്ഥ അവസ്ഥകളെക്കുറിച്ചും,
താപനില,
മര്‍ദ്ദം,
തന്മാത്രകളുടെ
എണ്ണം എന്നിവ പദാര്‍ത്ഥങ്ങളുടെ
വ്യാപ്തത്തില്‍
ചെലുത്തുന്നസ്വാധീനത്തെക്കുറിച്ചും
ഈ അധ്യായം ചര്‍ച്ച ചെയ്യുന്നു.
കാണാതെ
പഠിക്കാന്‍ ഇതില്‍ ഒന്നുമില്ല.
ഈ അധ്യായത്തിലെ
ആശയങ്ങളെല്ലാം മനസിലാക്കാനുള്ളവയാണ്.
പാഠപുസ്തകത്തിലെ
ആശയങ്ങളുടെ ചുരുക്കമാണ് താഴെ
നല്‍കിയിരിക്കുന്നത്
