ഇത്
അവധിക്കാലം.
കളികളില്‍
മാത്രം ഏര്‍പ്പെടുന്ന
കുട്ടികളും,
മുതിര്‍ന്നവരുമെല്ലാം
ബുദ്ധിപരമായ കളികളിലും
വ്യായാമങ്ങളിലും മുഴുകാത്ത
ഇക്കാലത്ത് തലച്ചോറിനെ
ഉദ്ദീപിപ്പിക്കുന്ന വലിയൊരു
കൂട്ടം കളിലകളുടെ ശേഖരവുമായെത്തുകയാണ്
"lumosity.com”.
കൂടാതെ,
ഇത്തരം
കളികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്
അവരുടെ ബുദ്ധിശക്തിയുടെ അളവ്
എത്രയെന്നറിയാനും മെച്ചപ്പെടുത്താനും
കഴിയും.
വെബ്സൈറ്റ്
സന്ദര്‍ശിക്കാനും കളികള്‍
ആരംഭിയ്ക്കാനും ഇവിടെ ക്ലിക്ക്ചെയ്യുക

No comments:
Post a Comment