ചുറ്റുപാടുമായി
ആശയവിനിമയം നടത്തുന്നതില്‍
ഇന്ദ്രിയങ്ങള്‍ വഹിക്കുന്ന
പങ്കിനെക്കുറിച്ച് ചര്‍ച്ച
ചെയ്യുന്ന അധ്യായമാണ് ബയോളജിയിലെ
"ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം"
ഗ്രാഹികള്‍
ഉദ്ദീപിക്കപ്പെടുമ്പോള്‍
ആവേഗങ്ങള്‍ നാഡിവഴി
തലച്ചോറിലെത്തുന്നു.
തലച്ചോറ്
പ്രതികരിക്കുന്നു.
ഇതാണ്
പാഠത്തിന്റെ ചുരുക്കം.
ഈ
ആശയം മനസിലാക്കി പഠിച്ചാല്‍
ജീവശാസ്ത്രത്തിലെ ഈ പാഠം
വളരം എളുപ്പമുള്ളതായി മാറും.
ടെക്സ്റ്റ്ബുക്ക്
നന്നായി വായിച്ചതിനു ശേഷം,
പാഠഭാഗത്തിന്റെ
ചുരുക്കം ഉള്‍ക്കൊള്ളുന്ന
താഴെയുള്ള PDF
ഫയലിലൂടെ
കണ്ണോടിച്ചു പോകുന്നത്
ആശയങ്ങള്‍ ഓര്‍മ്മയില്‍
നില്‍ക്കാനും,
സമയം
ലാഭിക്കാനും സഹായകമാകും
CLICK HERE TO DOWNLOAD BIOLOGY NOTES
No comments:
Post a Comment