മലയാളത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കു മാത്രമായി ഒരു ഓണ്‍ലൈൻ സൗകര്യം ഇല്ല എന്ന സമകാലിക സന്ദർഭത്തിൽ ഈ ബ്ലോഗിന്റെ പ്രസക്തി വലുതാണ്‍`. ഇന്ന് മുതൽ പത്താം ക്ലാസ് പഠന സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യാനും വിദ്യാർത്ഥികൾക്ക് വിവിധ പഠനവിഭവങ്ങൾ ലഭ്യമാക്കാനും ഈ ബ്ലോഗ് കൂടെയുണ്ടാകും.....
No comments:
Post a Comment