കുറേ
സമവാക്യങ്ങളുണ്ടെങ്കിലും
മനസിലാക്കി ഒരു തവണ പഠിച്ചാല്‍
ജീവിതത്തിലൊരിക്കലും മറക്കാന്‍
കഴിയാത്തതാണ് പത്താം ക്ലാസിലെ
ഗണിതപാഠപുസ്തകത്തിലെ
"സമാന്തരശ്രേണികള്‍"
എന്ന
അധ്യായം.
സമാന്തര
ശ്രേണികള്‍ എന്നാലെന്ത്,
സമാന്തര
ശ്രേണിയുടെ നിശ്ചിത സ്ഥാനത്തെ
പദമേതെന്ന് എങ്ങനെ കണ്ടുപിടിക്കാം,
സമാന്തര
ശ്രേണിയുടെ ബീജഗണിതരൂപമെന്നാലെന്ത്,
സമാന്തര
ശ്രേണിയുടെ നിശ്ചിത എണ്ണം
പദങ്ങളുടെ തുക എങ്ങനെ കണ്ടെത്താം,
ഒറ്റസംഖ്യകള്‍,
എണ്ണല്‍
സംഖ്യകള്‍ ഇവയുടെ ശ്രേണികളുടെ
പദങ്ങളുടെ തുക കണ്ടെത്തുന്നതെങ്ങനെ
എന്നീ ചോദ്യങ്ങളുടെ
ഉത്തരത്തെപ്പറ്റിയുള്ള
വ്യക്തമായ ധാരണയാണ് പാഠഭാഗത്തിന്റെ
അടിസ്ഥാനം.
മാത്സ്
വായിച്ചു പഠിക്കേണ്ട ഒന്നല്ല,
ചെയ്തു
പഠിക്കാനുള്ളതാണ്.
എങ്കിലും
പാഠഭാഗത്തെ ആശയങ്ങളെക്കുറിച്ചുള്ള
വ്യക്തമായ ധാരണയുണ്ടായാലേ
കണക്കുകള്‍ ചെയ്യാനാകൂ.
ഈ
ആശയങ്ങള്‍ പെട്ടെന്ന് മനസില്‍
കൊണ്ടുവരാന്‍ താഴെയുള്ള
കുറിപ്പുകള്‍ സഹായകമാകും
how can I get this maths notes ?
ReplyDeleteമുകളില്‍ കാണുന്ന "CLICK HERE TO DOWNLOAD MATHS NOTES" എന്നിടത്ത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന ജാലകത്തില്‍ നിന്നും FILE - DOWNLOAD എന്നീ ക്രമത്തില്‍ ക്ലിക്ക് ചെയ്യുക. കമന്‍റ് ചെയ്തതിന് നന്ദി
Delete